Surprise Me!

Akshay Kumar Serves ₹ 500 Crore Defamation Notice To YouTuber| Oneindia Malayalam

2020-11-20 813 Dailymotion

Akshay Kumar Serves ₹ 500 Crore Defamation Notice To YouTuber<br />ബിഹാറിൽ നിന്നുള്ള യൂട്യൂബർക്കെതിരെ 500കോടി രൂപയുടെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് യൂട്യൂബർക്കെതിരെ അക്ഷയ്കുമാർ മാനനഷ്ടത്തിന് നോട്ടീസ് നൽകിയത്.<br /><br />

Buy Now on CodeCanyon